സിനിമയിലും സീരിയലിലുമായി തിളങ്ങി നില്ക്കുന്ന 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. ഒരാള്‍ ആരോഗ്യപരമായ പ്രശ്നം കാരണം പിന്‍വാങ്ങിയപ്പോള്‍ മറ്റൊരാള്‍ എലിമിനേഷനിലൂടെയായിരുന്നു പുറത്തായത്. ഈ ആഴ്ച ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോകുന്നത് ആരായിരിക്കും?